App Logo

No.1 PSC Learning App

1M+ Downloads
കിതാബ് അൽ രെഹ്‌ല - എന്ന കൃതിയുടെ രചിയിതാവ് ?

Aഇബ്നു ബത്തൂത്ത

Bഅബ്ദുൽ ഫസൽ

Cഅമീർ ഖുസ്രു

Dഇബ്നു ഖൽദൂൻ

Answer:

A. ഇബ്നു ബത്തൂത്ത

Read Explanation:

സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി , ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. 1325-ലാണ്‌ ഇബ്ൻ ബത്തൂത്ത തന്റെ യാത്ര ആരംഭിക്കുന്നത്‌.മുലൈബാർ എന്നാണ്‌ കേരളത്തെ അദ്ദേഹം സൂചിപിച്ചിരിക്കുന്നത്‌. നിറയെ വൃക്ഷങ്ങളും കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ്‌ ഇബ്ൻ ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം എഴുതിയിരിക്കുന്നത്‌.


Related Questions:

"വോയ്സ് ഓഫ് ഡിസൻഡ് " എന്ന പുസ്തകം രചിച്ചത് ആര്?
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘സൈലന്റ് സ്പ്രിംഗ്’ എന്ന പുസ്തകം രചിച്ചതാര് ?
The book "The types of International Folktales : A classification and bibliography' was written by :
സെഫോളജി എന്ന പദം ഉപയോഗിച്ചത് ആര് ?
ഗാലിക്‌ യുദ്ധങ്ങൾ ആരെഴുതിയ പുസ്‌തകമാണ്‌ ?