App Logo

No.1 PSC Learning App

1M+ Downloads
' പട്കായ് കുന്നുകൾ ' താഴെ നൽകിയിരിക്കുന്നവയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aനാഗാലാ‌ൻഡ്

Bമിസോറം

Cമണിപ്പുർ

Dമേഘാലയ

Answer:

A. നാഗാലാ‌ൻഡ്

Read Explanation:

ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്തായി മ്യാൻമർ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ.അരുണാചൽപ്രദേശ് നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ' പട്കായ് കുന്നുകൾ ' സ്ഥിതി ചെയ്യുന്നു


Related Questions:

പ്രമുഖ സുഖവാസകേന്ദ്രമായ മസൂരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
The following hills are present where Eastern Ghats and Western Ghats meet ?
The Kodaikanal hill station is situated in?
In Arunachal Pradesh the eastern hills are known as?

താഴെ പറയുന്നതിൽ ഏതൊക്കെയാണ് ഹിമാചൽ പ്രദേശിലെ പ്രമുഖ ഹിൽ സ്റ്റേഷനുകൾ ? 

  1. കൗസാനി
  2. കാംഗ്ര
  3. ചമ്പ
  4. കിനാവൂർ