App Logo

No.1 PSC Learning App

1M+ Downloads
' മുസ്ലിം ഐക്യ സംഘം ' സ്ഥാപിച്ചത് എവിടായിരുന്നു ?

Aആലുവ

Bകൊടുങ്ങല്ലൂർ

Cപൊന്നാനി

Dഇരവിപേരൂർ

Answer:

B. കൊടുങ്ങല്ലൂർ

Read Explanation:

കേരള മുസ്‌ലിം ഐക്യസംഘം

  • 1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും 1934 വരെ നിലനിൽക്കുകയും ചെയ്ത സംഘടന.
  • സമുദായത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക ലഘുലേഖകൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പ്രസ്ഥാനം
  • ഐക്യ മുസ്ലിം സംഘത്തിന്റെ സ്ഥാപകൻ - വക്കം അബ്ദുൽ ഖാദർ മൗലവി
  • ഐക്യ മുസ്ലിം സംഘത്തിന്റെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - വക്കം അബ്ദുൽ ഖാദർ മൗലവി.

ഐക്യ മുസ്ലിം സംഘത്തിന്റെ മറ്റ് പ്രമുഖ നേതാക്കൾ :

  • ശൈഖ് ഹംദാനി തങ്ങൾ
  • മണപ്പാട്ട് കുഞ്ഞുമുഹമ്മദ്
  • സീതിമുഹമ്മദ്
  • കെ.എം.മൗലവി
  • കെ.എം.സീതിസാഹിബ്എം
  • സി.സി.അബ്ദു റഹിമാൻ 

പ്രധാന പ്രസിദ്ധീകരണങ്ങൾ :

  • മുസ്‌ലിം ഐക്യം (1923), മലയാളലിപിയിൽ
  • അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
  • അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ

Related Questions:

വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് ?
' പ്രാചീനമലയാളം ' രചിച്ചത് ആരാണ് ?
' മുസ്ലിം ' ' അൽ ഇസ്ലാം ' എന്നി മാസികകൾ ,ആരംഭിച്ച നവോഥാന നായകൻ ആരാണ് ?
ഹെർമൻ ഗുണ്ടർട് , എഡ്‌വേഡ്‌ ബ്രെണ്ണൻ ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചാന്നാർ ലഹളയ്ക്ക് പ്രചോദനം ആയത് ഏതു സാമൂഹ്യപരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു ?