' ഫ്രീഡം കോൺവോയ് ' എന്ന പേരിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ കൊവിഡ് - 19 പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനകീയപ്രക്ഷോഭം നടത്തിയ രാജ്യം ഏതാണ് ?Aഅമേരിക്കBകാനഡCഇറ്റലിDഫ്രാൻസ്Answer: B. കാനഡ