App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടൻറെ പുതിയ വിദേശകാര്യ സെക്രട്ടറി ആര് ?

Aസ്യുവെല്ല ബ്രേവർമാൻ

Bജയിംസ് ക്ലേവർലി

Cഡേവിഡ് ലാമി

Dടോണി ബ്ലെയർ

Answer:

C. ഡേവിഡ് ലാമി

Read Explanation:

• പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന ഡേവിഡ് കാമറൂൺ ഒഴിവായതിനെത്തുടർന്നാണ് ഡേവിഡ് ലാമി നിയമിതനായത്


Related Questions:

ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?
2024 ൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്" നിയമിതനായത് ?
താഴെ പറയുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന നിലവിലുള്ള രാജ്യം ഏത് ?
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയി നിയമിതയായത് ആര് ?
2024 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച മൗറീഷ്യസിലെ എയർ സ്ട്രിപ്പ് ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?