App Logo

No.1 PSC Learning App

1M+ Downloads
..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.

Aകോറിയോലിസ്

Bഘർഷണം

Cമർദ്ദചെരിവുമാന

Dഇവയൊന്നുമല്ല

Answer:

C. മർദ്ദചെരിവുമാന


Related Questions:

..... ബലങ്ങളുടെ സംയുക്തപ്രഭാവം ഭൗമോപരിതലത്തിനടുത്തു കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്നു.
ഭൗമോപരിതലത്തിൽ കാറ്റിന് ..... അനുഭവപ്പെടുന്നു.
ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം____________ആണ്‌
മൺസൂൺ രാജ്യം:
പ്രകൃതിയിൽ എത്ര തരം സമ്മർദ്ദ സംവിധാനങ്ങൾ കാണപ്പെടുന്നു?