App Logo

No.1 PSC Learning App

1M+ Downloads
' ബാദ്ഷ നാമ ' രചിച്ചത് ആരാണ് ?

Aഅബ്ദുൽ ഫസൽ

Bകമ്രാൻ മിർസ

Cസാദി ശിറാസി

Dഉസ്താദ് അഹ്മദ് ലാഹോരി

Answer:

D. ഉസ്താദ് അഹ്മദ് ലാഹോരി


Related Questions:

മാതാവ് വഴി ചെങ്കിസ്‌ഖാനുമായി ബന്ധം ഉണ്ടായിരുന്ന ഭരണാധികാരി ആരാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?
ചിത്രകലയെ മാന്ത്രിക കല എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ് ?
മംഗോളിയരെ നിന്ദയോടെ ' അപരിഷ്‌കൃത കവർച്ചകൂട്ടങ്ങൾ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
മുഗളന്മാരുടെ മാതൃഭാഷ ഏതാണ് ?