App Logo

No.1 PSC Learning App

1M+ Downloads
' ബെറ്റർ ഹാഫ് ഓഫ് ഡിപ്ലോമസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഅരവിന്ദ് അഡിഗ

Bവിക്രം സേത്ത്

Cഅരുന്ധതി റോയ്

Dലേഖ ശ്രീനിവാസൻ

Answer:

D. ലേഖ ശ്രീനിവാസൻ


Related Questions:

ദി സാത്താനിക് വേഴ്സസ് ആരുടെ കൃതിയാണ്?
ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?
"മനുഷ്യാവകാശ നിയമങ്ങളും" മനുഷ്യത്വ രഹിത തെറ്റുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?
2012 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത് ?