App Logo

No.1 PSC Learning App

1M+ Downloads
' ബോഡോയിൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :

Aആമസോൺ മഴക്കാടുകൾ

Bഅറേബ്യൻ മരുഭൂമി

Cകലഹാരി മരുഭൂമി

Dമംഗോളിയ

Answer:

B. അറേബ്യൻ മരുഭൂമി


Related Questions:

' താർ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
സിംസൺ മരുഭൂമി എവിടെ സ്ഥിതി ചെയുന്നു ?
' അറ്റക്കാമ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?