App Logo

No.1 PSC Learning App

1M+ Downloads
" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

Aഹിറ്റ്ലർ

Bമുസോളിനി

Cലെനിൻ

Dനെപ്പോളിയൻ

Answer:

B. മുസോളിനി

Read Explanation:

1923 മാർച്ച് 23-നാണ് ബ്ലാക്ക് ഷർട്ട്സ് എന്ന പാരാമിലിറ്ററി യൂണിറ്റ് രൂപീകരിക്കുന്നത്.


Related Questions:

"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?
സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത.
ഗസ്റ്റപ്പോ ആരുടെ രഹസ്യപോലീസായിരുന്നു ?

ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം

 

ഇവയിൽ ഏത് സംഭവമാണ് ജപ്പാൻ്റെ കീഴടങ്ങലിനും ആത്യന്തികമായി രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തിനും കാരണമായത്?