App Logo

No.1 PSC Learning App

1M+ Downloads
ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?

Aഹിലന്റ് മോണ്‍

Bഹിന്‍ഡന്‍ ബര്‍ഗ്

Cഹെല്‍മുട്ട് കോള്‍

Dഇര്‍വിന്‍ അലന്‍

Answer:

B. ഹിന്‍ഡന്‍ ബര്‍ഗ്

Read Explanation:

നാസി പാർട്ടി 1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ് വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ്‌ ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. റീച്സ്റ്റാഗിലെ തീപ്പിടുത്തത്തിനു ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പ് ഡചാവിൽ തുറക്കുകയും ചെയ്തു. 1933 ലെ ആക്ട്‌ ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം സ്ഥാപിക്കുകയും ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു


Related Questions:

രണ്ടാം ലോക യുദ്ധാനന്തരം ഒരു സാമ്പത്തിക ശക്തിയായി അമേരിക്ക മാറാനിടയായ സാഹചര്യം എന്തെല്ലാമാണ്?

1.യുദ്ധക്കെടുതി അനുഭവിക്കാത്ത രാജ്യം.

2.യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്ന് വായ്പ നേടി.

3.ആഗോളവിനിമയത്തിന്റെ അടിസ്ഥാനം അമേരിക്കൻ ഡോളറായി മാറി.

Which one of the following events is related with the 2nd World War period (1939-45)?
സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത.
രണ്ടാം ലോക യുദ്ധവുമായി ബന്ധപ്പെട്ട് 'യൂറോപ്പിലെ വിജയ ദിനം' (Victory in Europe) ആഘോഷിക്കുന്നത് എന്നാണ്?
ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സുഡെറ്റൻലാൻഡ് പ്രശ്നം ചർച്ച ചെയ്യാൻ 1938ൽ എവിടെയാണ് യോഗം ചേർന്നത്?