' ഭാവുകം ' എന്ന പദത്തിന്റെ അർത്ഥം ?AപകൽBശ്രേയസ്സ്Cതേജസ്സ്DഭാഷണംAnswer: B. ശ്രേയസ്സ് Read Explanation: അർത്ഥം അക്കാരം -പഞ്ചസാര ധ്വാന്തം -ഇരുട്ട് ഉപക -കാണിക്ക ആരണം -വേദം ആതം -കഴുമരം ഉരവം -ശക്തി ഇനപം -കർപ്പൂരം ആമം -വിലങ്ങ് Read more in App