Challenger App

No.1 PSC Learning App

1M+ Downloads
" മടു " എന്നർത്ഥം വരുന്ന പദം ഏത്?

Aപൂവ്

Bതേന്മാവ്

Cതേൻ

Dപാത്രം

Answer:

C. തേൻ

Read Explanation:

അർത്ഥം 

  • മഞ്ജുഷ -പൂക്കുട 
  • സമവായം -കൂട്ടം 
  • ഡോള -ഊഞ്ഞാൽ 
  • മാലിക് -ദൈവം 
  • ദശ -അവസ്ഥ / മാംസം 
  • മൂപതിറ്റാണ്ട് -മുപ്പത് വർഷം 
  • സഹജം -ജന്മനാൽ ഉള്ള 
  • ധുരന്ധരം -കാള,കഴുത 
  • ഗാളികം -ഇലക്കറി 
  • ശക്വരം -കാള 
  • നികടം -സമീപം 
  • മശുനം -നായ 
  • ഖദ്യോതം -മിന്നാമിനുങ്ങ് 

 


Related Questions:

' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

ഇംഗ്ലീഷ് പദത്തിന് യോജിച്ച അർത്ഥമുള്ള പദം തെരഞ്ഞെടുക്കുക : Fustigation
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?
പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?