App Logo

No.1 PSC Learning App

1M+ Downloads
' ശക്തരായവർ ദുർബലരായവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതിലൂടെ രാഷ്ട്രം രൂപീകരിക്കുന്നു' ഇത് ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തം ആണ് ?

Aപരിണാമ സിദ്ധാന്തം

Bദൈവദത്ത സിദ്ധാന്തം

Cസാമൂഹിക ഉടമ്പടി സിദ്ധാന്തം

Dശക്തി സിദ്ധാന്തം

Answer:

D. ശക്തി സിദ്ധാന്തം


Related Questions:

ഐക്യരാഷ്ട്ര സംഘടനയിലെ എത്രാമത്തെ അംഗമാണ് ദക്ഷിണ സുഡാൻ ?
' രാജാവ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?
'പൊളിറ്റിക്‌സ്' എന്ന കൃതി രചിച്ചത് ആരാണ് ?
സമുദ്ര സാമിപ്യം ഉള്ള രാജ്യങ്ങളിൽ തീരപ്രദേശത്ത് നിന്ന് എത്ര ദൂരമാണ് രാജ്യത്തിൻ്റെ ഭാഗമായി കണക്കാക്കുന്നത് ?
ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശം എന്ന ഘടകത്തിൽ ഉൾപ്പെടാത്തത് ഏത് ?