App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും സ്വീകാര്യമായ രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏത് ?

Aസാമൂഹിക ഉടമ്പടി സിദ്ധാന്തം

Bദൈവദത്ത സിദ്ധാന്തം

Cപരിണാമ സിദ്ധാന്തം

Dശക്തി സിദ്ധാന്തം

Answer:

C. പരിണാമ സിദ്ധാന്തം

Read Explanation:

'രാഷ്ട്രം ചരിത്രസൃഷ്ടിയാണ്' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം


Related Questions:

താഴെ പറയുന്നവയിൽ പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
'നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം . നിങ്ങളെക്കാർ മോശം ആളുകൾ നിങ്ങളെ ഭരിക്കുമെന്നതാണ് ' ഇത് ആരുടെ വാക്കുകളാണ് ?
ഐക്യരാഷ്ട്ര സംഘടനയിലെ എത്രാമത്തെ അംഗമാണ് ദക്ഷിണ സുഡാൻ ?
' രാജാവ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?
രാഷ്ട്രത്തിൻ്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത് ?