App Logo

No.1 PSC Learning App

1M+ Downloads
' ശിശുപാലവധം ' രചിച്ചത് ആരാണ് ?

Aക്ഷേമേന്ദ്രൻ

Bകുമാരദാസൻ

Cമാഘൻ

Dരത്നാകരൻ

Answer:

C. മാഘൻ


Related Questions:

ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
അഗ്നിദേവന്റെ വാഹനം ഏതാണ് ?
ആരുടെ പുനർജ്ജന്മം ആണ് ' സീതാദേവി ' ?
പുഷ്പകവിമാനം രാവണൻ ആരിൽനിന്നും തട്ടിയെടുത്തതാണ് ?
' ഉപദേശസഹസ്രി ' എന്ന കൃതി രചിച്ചത് ആരാണ് ?