App Logo

No.1 PSC Learning App

1M+ Downloads
' സമ്മർ ഇൻ കൊൽക്കത്ത ' രചിച്ചത് ആര് ?

Aകമല ദാസ്

Bഅമൃത പ്രീതം

Cമഞ്ജുള പത്മനാഭൻ

Dആനി ബസന്റ്

Answer:

A. കമല ദാസ്


Related Questions:

"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
"ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്ര സാഗ" എന്ന പുസ്തകം രചിച്ചത് ആരാണ് ?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാള കവി ?
"കേരളോൽപത്തി" എന്ന ഗ്രന്ഥത്തിൽ കേരളത്തിൽ എത്ര ബ്രാഹ്മണാധിവാസ പ്രദേശങ്ങൾ ഉണ്ട് എന്നാണ് പരാമർശിക്കുന്നത് ?
ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?