App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ചെറുകവിത സമാഹാരം ഏത് ?

Aതെരുവിലൊരു അൾത്താര

Bഅവൾ പൂക്കുമിടം

Cനിഴലാഴം

Dപെൻഡ്രൈവ്

Answer:

D. പെൻഡ്രൈവ്

Read Explanation:

• കവിത സമാഹാരത്തിലെ പേജുകളുടെ എണ്ണം - 18404 • വലിപ്പം - 46 ഇഞ്ച്


Related Questions:

പാട്ടു സാഹിത്യത്തിന്റെ ലക്ഷണങ്ങൾ നിർണയിച്ചിരിക്കുന്ന കൃതി ഏതാണ് ?
The author of the book "Kathavediyude Kaal Chilamboli" related to the art of 'Kathaprasangam' :
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
കേരള സാഹിത്യ ചരിത്രം എഴുതിയത് ആര്?