' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചത് ആരാണ് ?Aശങ്കരാചാര്യർBശ്രീനാരായണ ഗുരുCചട്ടമ്പി സ്വാമിDവൈകുണ്ഠ സ്വാമിAnswer: A. ശങ്കരാചാര്യർ Read Explanation: പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്.Read more in App