App Logo

No.1 PSC Learning App

1M+ Downloads
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?

Aശശി തരൂർ

Bജി കാർത്തികേയൻ

Cപി എ മാധവൻ

Dകെ രാജഗോപാൽ

Answer:

D. കെ രാജഗോപാൽ

Read Explanation:

  • 'ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് - കെ രാജഗോപാൽ

  • 'പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് -എം. ബി . രാജേഷ്

  • 'മതം മാധ്യമം മാർക്സിസം ,നവകേരളത്തിലേക്ക് ' എന്ന പുസ്തകം രചിച്ചത് - പിണറായി വിജയൻ

  • ഗാന്ധിവധം പ്രമേയമാക്കി ' ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ ' എന്ന പുസ്തകം രചിച്ചത് - സി . ദിവാകരൻ

  • 'ബ്രേക്കിംഗ് ബാരിയേഴ്സ് : ദി സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകം രചിച്ചത് - കെ . മാധവറാവു 

Related Questions:

"മൗനഭാഷ" എന്ന പുസ്തകം രചിച്ച മുൻ കേരള ചീഫ് സെക്രട്ടറി ആര് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
"ക്ഷോഭമടങ്ങാത്ത ലങ്ക" എന്ന പുസ്തകം എഴുതിയത് ആര്?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?