App Logo

No.1 PSC Learning App

1M+ Downloads
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയുടെ പേരെന്ത് ?

Aജീവിത സ്‌മൃതി

Bവിശ്വാസപൂർവം

Cആത്മീയം

Dതുടിക്കുന്ന താളുകൾ

Answer:

B. വിശ്വാസപൂർവം

Read Explanation:

• ആത്മകഥ പ്രകാശനം ചെയ്തത് - പിണറായി വിജയൻ


Related Questions:

2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
Who authored the book Sidhanubhoothi?
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?
Who is the author of Kathayillathavante katha?