App Logo

No.1 PSC Learning App

1M+ Downloads
0.1 KG മാസുള്ള ഒരു വസ്തുവിനെ തറനിരപ്പിന് സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വാകർഷണ ബലത്തിനെതിരെ ഏകദേശം എത്ര ബലം പ്രയോഗിക്കണം ?

A0.1 N

B10 N

C1 N

D0 N

Answer:

C. 1 N

Read Explanation:

0.1 KG മാസുള്ള ഒരു വസ്തുവിനെ തറനിരപ്പിന് സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വാകർഷണ ബലത്തിനെതിരെ ഏകദേശം 1N ബലം പ്രയോഗിക്കണം

F = m a

F = 0.1×10

F = 1 N


Related Questions:

വായുവിൽ നിന്നും വെള്ളത്തിലേക്ക് ഒരു ശബ്ദതരംഗം സഞ്ചരിക്കുകയാണെങ്കിൽ താഴെ പറയുന്നവയിൽ മാറ്റമില്ലാതെ തുടരുന്നത് ഏതാണ് ?

വികിരണം വഴിയുള്ള താപപ്രേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
  2. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു.
  3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
    Fluids flow with zero viscosity is called?

    σ പോസിറ്റീവ് ആണെങ്കിൽ E ഷീറ്റിൽ നിന്ന് പുറത്തേക്കും σ നെഗറ്റീവ് ആയാൽ E ഷീറ്റിലേക്കും ആയിരിക്കും. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

    WhatsApp Image 2025-03-10 at 20.31.20.jpeg

    Which of the these physical quantities is a vector quantity?