App Logo

No.1 PSC Learning App

1M+ Downloads
0.1 സെക്കൻഡ് ശ്രവണസ്ഥിരത ഉള്ളപ്പോൾ സംഭവിക്കുന്നത് എന്ത് ആണ്?

Aശബ്ദം വേഗത്തിൽ സഞ്ചരിക്കുന്നു

Bശബ്ദം പ്രതിഫലിക്കുന്നു

Cവ്യത്യസ്ത ശബ്ദങ്ങൾ ഒരുമിച്ച് കേൾക്കപ്പെടുക

Dശബ്ദം വിസരണം സംഭവിക്കുന്നു

Answer:

C. വ്യത്യസ്ത ശബ്ദങ്ങൾ ഒരുമിച്ച് കേൾക്കപ്പെടുക

Read Explanation:

ശ്രവണസ്ഥിരത (Persistence of audibility):

  • ഒരു ശബ്ദം ചെവിയിലുണ്ടാക്കുന്ന ശ്രവണാനുഭവം 1 / 10 s = 0.1 സെക്കന്റ് സമയത്തേക്ക് ചെവിയിൽ തങ്ങി നിൽക്കും.

  • ചെവിയുടെ ഈ പ്രത്യേകതയാണ് ശ്രവണസ്ഥിരത.

  • 0.1 s സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ചു കേൾക്കുന്ന പ്രതീതിയാണുണ്ടാവുക.

 


Related Questions:

സൗണ്ട് ബോർഡുകളിൽ ഉപയോഗപ്പെടുത്തുന്ന ശബ്ദത്തിന്റെ പ്രതിഭാസം ഏതാണ് ?
ഹാളുകളുടെ സീലിങ്ങുകൾ വളച്ചു നിർമിച്ചിരിക്കുന്നത് ശബ്ദത്തിന്റെ എന്ത് പ്രതിഭാസം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ?
ശ്രവണസ്ഥിരതയുടെ നിലവാരത്തെ ബാധിക്കുന്നത് ഏതാണ്?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?
ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ് :