Challenger App

No.1 PSC Learning App

1M+ Downloads
025 ജൂണിൽ ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘടനയായ എം ഐ 6 ന്റെ മേധാവിയായി നിയമിക്കപെട്ടത്?

Aമാർക്ക് ഡഗ്ലസ്

Bബ്ലെയ്‌സ് മെട്രവലി

Cഫിയോണ റെയ്നോൾഡ്സ്

Dഒലിവർ ഹണ്ടർ

Answer:

B. ബ്ലെയ്‌സ് മെട്രവലി

Read Explanation:

•116 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത് •സംഘടനയുടെ പതിനെട്ടാമത് മേധാവിയാണ്


Related Questions:

സർവ്വരാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനത്തിന്റെ വേദി എവിടെയായിരുന്നു ?
ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിൽ ഭരണം നടത്തിയിരുന്നു.

2.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തങ്ങൾ ഇന്തോനേഷ്യയിൽ നിന്നും പിൻവാങ്ങും എന്നുള്ള വാഗ്ദാനം ഡച്ച് ഭരണകൂടം പാലിച്ചില്ല.

3.ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി ശക്തമായി ഈ വിഷയത്തിൽ ഇടപെട്ടതോടെ ഡച്ചുകാർക്ക് ഇന്തോനേഷ്യയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ ?
ക്വോട്ടോ ഉടമ്പടിയിൽ നിന്നും 2011 ൽ പിൻവാങ്ങിയ രാജ്യമേത്?