താഴെ തന്നിരിക്കുന്നതിൽ ലോകബാങ്ക് ഗ്രൂപ്പിൽ പെടാത്ത സ്ഥാപനം ഏതാണ്?AIBRDBIMFCUNCTADDIDAAnswer: C. UNCTAD Read Explanation: അന്തർദേശീയതലത്തിൽ വ്യാപാര, നിക്ഷേപ, വികസന മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഐക്യരാഷ്ട്രസഭ ഏജൻസിയാണ് UNCTAD.Read more in App