025 ൽ അംബേദ്ക്കർ ദിനം ഔദ്യോഗികമായി ആചരിച്ച അമേരിക്കയിലെ നഗരം ?Aസാൻ ഫ്രാൻസിസ്‌കോBബോസ്റ്റൺCമിയാമിDന്യൂയോർക്ക് സിറ്റിAnswer: D. ന്യൂയോർക്ക് സിറ്റി Read Explanation: • ന്യൂയോർക്ക് സിറ്റി മേയറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് • അംബേദ്‌കർ ദിനമായി ആചരിക്കുന്നത് - ഏപ്രിൽ 14Read more in App