ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2025 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് ?
Aടോക്കിയോ
Bഅക്ര
Cറിയോ ഡി ജനീറോ
Dസ്ട്രാസ്ബർഗ്
Answer:
C. റിയോ ഡി ജനീറോ
Read Explanation:
• 2024 ലെ ലോക പുസ്‌തക തലസ്ഥാനം - സ്ട്രാസ്ബർഗ് (ഫ്രാൻസ്)
• 2023 ലെ ലോക പുസ്‌തക തലസ്ഥാനം - അക്ര (ഘാന)
• ലോക പുസ്‌തക ദിനം - ഏപ്രിൽ 23
• ലോക പുസ്തക ദിനത്തിൻ്റെ 2025 ലെ പ്രമേയം - The Role of Literature in Achieving the Sustainable Development Goals