App Logo

No.1 PSC Learning App

1M+ Downloads
1³ + 2³ + ..... + 10³ = .....

A1000

B3025

C3000

D1800

Answer:

B. 3025

Read Explanation:

ആദ്യത്തെ എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = (n(n+1)/2)² n=10 (10(10+1)/2)² = (10 x 11/2)² = 55² = 3025


Related Questions:

മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
Find the greatest value of (a + b) such than an 8-digit number 4523a60b is divisible by 15.
The sum of three consecutive odd numbers is always divisible by ______.
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?
രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?