App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?

A414

B441

C404

D464

Answer:

B. 441

Read Explanation:

തുടർച്ചയായ ‘n’ ഒറ്റ സംഖ്യകളുടെ തുക എന്നത്,

Sum = n2, കൊണ്ട് സൂചിപ്പിക്കുന്നു

അതായത്,

n2 = (21)2

= 441


Related Questions:

Which of the following is divisible by 3
നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?
Find the x satisfying the equation: |x - 7|= 4
തുടർച്ചയായ മൂന്ന് ഒറ്റ സംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യയേത് ?
8=10, 64 =20, 216=30 ആയാൽ 512=എത്ര?