Challenger App

No.1 PSC Learning App

1M+ Downloads
1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

A4.25

B4.50

C4.20

D4.75

Answer:

A. 4.25

Read Explanation:

ഒന്നിനും പത്തിനും ഇടയിൽ അഭാജ്യസംഖ്യകൾ 2, 3 ,5, 7 ശരാശരി=(2+3+5+7)/4 =17/4 =4.25


Related Questions:

ഒരു ഓഫീസിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 220 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം 500 രൂപയും നോൺ ഓഫീസർമാരുടേത് 110 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 11 ആണെങ്കിൽ, ഓഫീസിലെ നോൺ-ഓഫീസർമാരുടെ എണ്ണം കണ്ടെത്തുക.
ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ്. എങ്കിൽ ആ 13 സംഖ്യകളുടെ തുക എത്ര?
x, y എന്നിവയുടെ പരസ്പര പൂരകത്തിന്റെ ശരാശരി ?
Find the average of prime numbers lying between 69 and 92.