Challenger App

No.1 PSC Learning App

1M+ Downloads

1) അലിഗഡിൽ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ചു 

2) 21 വർഷക്കാലം ജാമിയ മില്ലിയയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു 

3) 1948 ൽ അലിഗഡ് സർവ്വകലാശാല വൈസ് ചാൻസലർ പദവി വഹിച്ചു 

4) 1954 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aഡോ. സക്കീർ ഹുസൈൻ

Bഫക്രുദ്ധീൻ അലി അഹമ്മദ്

Cഎ.പി.ജെ അബ്ദുൾകലാം

Dമുഹമ്മദ് ഹിദായത്തുള്ള

Answer:

A. ഡോ. സക്കീർ ഹുസൈൻ

Read Explanation:

സക്കീർ ഹുസൈൻ 

  • രാഷ്ട്രപതിയായ കാലഘട്ടം - 1967 മെയ് 13 - 1969 മെയ് 3 
  • ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതി 
  • ഏറ്റവും കുറച്ചു കാലം രാഷ്ട്രപതിയായ വ്യക്തി 
  • അലിഗഡിൽ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ചു 
  •  1948 ൽ അലിഗഡ് സർവ്വകലാശാല വൈസ് ചാൻസലർ പദവി വഹിച്ചു 
  • 1954 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.
  • ഒരു ഇന്ത്യൻ സംസ്ഥാനത്തെ ( ബീഹാർ ) ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി 
  • വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി 
  • 1963 ൽ ഭാരതരത്ന ലഭിച്ച വ്യക്തി 
  • അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • രാജ്യസഭാംഗമായ ശേഷം  രാഷ്ട്രപതിയായ ആദ്യ വ്യക്തി 
  • പ്ലേറ്റോയുടെ ' റിപ്പബ്ലിക്ക് 'എന്ന കൃതി ഉറുദുഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി 
  • 1968 ജനുവരി 10 ന് ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി 

പ്രധാന പുസ്തകങ്ങൾ 

  • ദ ഡൈനാമിക് യൂണിവേഴ്സിറ്റി 
  • ശിക്ഷ 
  • ബ്ലോവിങ് ഹോട്ട് , ബ്ലോവിങ് കോൾഡ് 
  • ക്യാപിറ്റലിസം : ആൻ എസ്സേ ഇൻ അണ്ടർസ്റ്റാൻഡിംഗ് 

Related Questions:

Ram Nath Kovind, the President of India, previously had served as the Governor of :
വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?
If there is a vacancy for the post of President it must be filled within
Which of the following is not matched?
Which among the following statement is NOT correct regarding the election of the Vice-President of India?