Challenger App

No.1 PSC Learning App

1M+ Downloads

1) ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച ഗവർണർ ജനറൽ  

2) രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തി

3) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ 

മുകളിൽ പറഞ്ഞ പ്രസ്താവനകൾ ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടതാണ് ? 

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bവെല്ലസി പ്രഭു

Cകോൺവാലിസ്‌ പ്രഭു

Dസർ ജോൺ ഷോർ

Answer:

C. കോൺവാലിസ്‌ പ്രഭു


Related Questions:

രണ്ടാം ലോകമഹായുദ്ധ നടക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് ചക്രവർത്തി?
ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?
'ഓവൻ മേരിഡിത്ത് ' എന്ന തൂലികാ നാമത്തിൽ രചന നടത്തിയിരുന്ന വൈസ്രോയി ആര് ?
The Doctrine of Lapse was introduced by Lord Dalhousie in the year of ?