1 കിലോ ഓം = ? Ω
A10 Ω
B100 Ω
C1000 Ω
D1000 kΩ
Answer:
C. 1000 Ω
Read Explanation:
പ്രതിരോധത്തിന്റെ യൂണിറ്റ്:
പ്രതിരോധത്തിന്റെ യൂണിറ്റ് = പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് / കറന്റിന്റെ യൂണിറ്റ് | ||
പ്രതിരോധത്തിന്റെ യൂണിറ്റായ വോൾട്ട് / ആമ്പിയർ എന്നത് ഓം (Ω) എന്ന് അറിയപ്പെടുന്നു.
ഉയർന്ന യൂണിറ്റുകൾ ആയ കിലോ ഓം (k Ω), മെഗാ ഓം (M Ω) എന്നിവയും ഉപയോഗിക്കാറുണ്ട്.
