1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :
A650
B600
C550
D500
Answer:
B. 600
Read Explanation:
1 നും 50 ഇനും ഇടയിലുള്ള ഇരട്ട സംഖ്യകൾ എന്നാൽ 2 മുതൽ 48 വരേയുള്ള ഇരട്ട സംഖ്യകൾ ആണ്.
1 നും 50 നും ഇടയിൽ 24 ഇരട്ട സംഖ്യകൾ ഉണ്ട്
ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n + 1)
ആദ്യത്തെ 24 ഇരട്ടസംഖ്യകളുടെ = 24 × 25 = 600