താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?A1475B3471C5418D4795Answer: C. 5418 Read Explanation: 9 ൻ്റെ ഗുണിതമാണെങ്കിൽ സംഖ്യകളുടെ തുക 9 അല്ലെങ്കിൽ 9 ൻ്റെ ഗുണിതം ആയിരിക്കും.Read more in App