Challenger App

No.1 PSC Learning App

1M+ Downloads
1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിന്റെ നീളം എത്ര ?

A0.47 മീറ്റർ

B0.37 മീറ്റർ

C0.037 മീറ്റർ

D37 മില്ലി മീറ്റർ

Answer:

B. 0.37 മീറ്റർ

Read Explanation:

1 മീറ്റർ നീളമുള്ള റിബണിൽ നിന്നും, 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റുക എന്നാൽ,

1m - 0.63m = 0.37m

അതായത്, ബാക്കിയുള്ള റിബണിന്റെ നീളം = 0.37m


Related Questions:

ഒരു പുസ്തകത്തിന് 5000 ഗ്രാം ഭാരമുണ്ടെങ്കിൽ, ആ പുസ്തകത്തിന് എത്ര കിലോഗ്രാം ഭാരമുണ്ട്
ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?
താഴെ കോടതിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നില്കുന്നതേത് ?
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?
901x15, 89x15, 10x15 ഇവ ഗുണിച്ച് കൂട്ടുന്നത് ______x15 -ന് തുല്യമാണ്.