Challenger App

No.1 PSC Learning App

1M+ Downloads
50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ 40 കുട്ടികൾ ഗണിതത്തിനു വിജയിച്ചു . 25 കുട്ടികൾ ഇംഗ്ലീഷിനു വിജയിച്ചു . 18 കുട്ടികൾ ഗണിതത്തിനും ഇംഗ്ലീഷിനും വിജയിച്ചു . എങ്കിൽ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റത് എത്ര പേരാണ് ?

A15

B7

C3

D2

Answer:

C. 3

Read Explanation:

ഏതെങ്കിലും ഒരു വിഷയത്തിന് വിജയിച്ച കുട്ടികളുടെ എണ്ണം = 40 + 25 - 18 = 65 - 18 = 47 രണ്ടു വിഷയങ്ങൾക്കും തോറ്റ കുട്ടികളുടെ എണ്ണം = ആകെ കുട്ടികൾ - ഏതെങ്കിലും ഒരു വിഷയത്തിന് വിജയിച്ച കുട്ടികൾ = 50 - 47 = 3


Related Questions:

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?

If x=12x = \frac12 and y=13y = \frac13, then what is x+yxy \frac{x+y}{xy}?

വിസ്തീർണ്ണം 36 ച.സെ.മീ. ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര?
ചില നമ്പറുകളുടെ കോഡുകൾ കൊടുത്തിരിക്കുന്നു :1 8 6 5 3 7 2 9 = A N X E L H P Q. 1 8 6 5 7 2 എന്ന നമ്പറിന്റെ കോഡ് ഏത്?
2 + 2 x 2 - 2 / 2 ൻറെ വിലയെത്ര ?