App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?

A21

B24

C27

D30

Answer:

A. 21

Read Explanation:

45,42, 39, 36, 33, 30, 27, 24, 21, 18, 15, 12, 9, 6, 3 ഇതിൽ ഒൻപതാം സ്ഥാനത് വരുന്നത് 21 ആണ് .


Related Questions:

P, Q, R and S are four men. P is the oldest but not the poorest. R is the richest but not the oldest. Q is older than S but not than P or R. P is richer than Q but not than S. The four men can be ordered (descending) in respect of age and richness, respectively, as
72 പേരുള്ള ഒരു ക്യുവിൽ ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?
ക്ലാസിലെ രാജൻ്റെ റാങ്ക് മുകളിൽ നിന്ന് ആറാമതും താഴെ നിന്ന് 35 ഉം ആണ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?
ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
അരുൺ ഒരു വരിയിൽ മുന്നിൽ നിന്നും 17-ാമതും പിന്നിൽ നിന്നും 14-ാമതും ആയാൽ ആ വരിയിലെ ആകെ ആളുകളുടെ എണ്ണം എത്ര ?