1 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്ര ?A1400B1330C1275D1425Answer: C. 1275 Read Explanation: 1 മുതൽ n വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക = n(n+1)/2 1 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക = 50(50 + 1)/2 = 25 × 51 = 1275Read more in App