ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മിഠായിയുടെ എണ്ണത്തിൻറ പകുതിയും ഒന്നും ഒരു കുട്ടിക്കു കൊടുത്തു. ബാക്കിയുളളതിൻറെ പകുതിയും ഒന്നും രണ്ടാമത്തെ കുട്ടിക്കും ശിഷ്ടമുഉള്ളതിന്റെ പകുതിയും ഒന്നും മൂന്നാമത്തെ കുട്ടിക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മിഠായി ഒന്നും അവശേഷിച്ചില്ല. ആദ്യം ഉണ്ടായിരുന്ന മിഠായി എത്ര?