1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?
A3
B14
C1
D0
Answer:
A. 3
Read Explanation:
1! + 2! + 3! + 4! = 1 + 2 + 6 + 24
5! = 120
5! = 120 മുതൽ 95! വരെയുള്ള സംഖ്യകളെ 15 കൊണ്ട് പൂർണമായി ഹരിക്കാം
അതിനാൽ ശേഷിക്കുന്ന 1!+2!+3!+4! = 33 നേ 15 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ആയ 3 ആണ് ഉത്തരം