നിറയെ യാത്രക്കാരുമായി ഒരു ട്രെയിൻ യാത്ര തുടങ്ങുന്നു.ആദ്യത്തെ സ്റ്റേഷനിൽ, മൂന്നിലൊന്ന് ആളുകളെ ഇറക്കിയ ശേഷം 96 പേരെ കൂടി കയറ്റുന്നു.അടുത്ത സ്‌റ്റേഷനിൽ പകുതിപേർ ഇറങ്ങി 12 പുതിയ യാത്രക്കാർ കയറുമ്പോൾ യാത്രക്കാരുടെ എണ്ണം 240 ആണെങ്കിൽ തുടക്കത്തിലെ യാത്രക്കാരുടെ എണ്ണം?