App Logo

No.1 PSC Learning App

1M+ Downloads
1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?

A3

B14

C1

D0

Answer:

A. 3

Read Explanation:

1! + 2! + 3! + 4! = 1 + 2 + 6 + 24 5! = 120 5! = 120 മുതൽ 95! വരെയുള്ള സംഖ്യകളെ 15 കൊണ്ട് പൂർണമായി ഹരിക്കാം അതിനാൽ ശേഷിക്കുന്ന 1!+2!+3!+4! = 33 നേ 15 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ആയ 3 ആണ് ഉത്തരം


Related Questions:

1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിന്റെ നീളം എത്ര ?
7, 16, 9, 15, 6, 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര?
ഒരു മില്യൺ ഇൽ എത്ര പൂജ്യം ഉണ്ട്
ചെറിയ സംഖ്യ ഏത്
ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?