Challenger App

No.1 PSC Learning App

1M+ Downloads
ഒരു കസേരയുടെ വില 750 രൂപയും ഒരു മേശയുടെ വില 500 രൂപയും ആണ്. 2 മേശയ്ക്കും 8 കസേരകൾക്കും കൂടി എത്ര വിലയാവും ?

Aരൂ. 5500

Bരൂ. 6500

Cരൂ. 7000

Dരൂ. 8500

Answer:

C. രൂ. 7000

Read Explanation:

2 മേശയ്ക്കും 8 കസേരകൾക്കും കൂടി നൽകേണ്ട തുക = 2 x 500 + 8 x 750 = 1000 + 6000 = 7000


Related Questions:

രാമുവിന്റെ അച്ഛന്റെ വയസ്‌ രാമുവിന്റെ വയസ്സിന്റെ വർഗം ആകുന്നു. രാമുവിന്റെ അച്ഛൻ 20 നൂറ്റാണ്ടിലാണ് ജനിച്ചതെങ്കിൽ. രാമുവിന്റെ വയസ് എത്ര ?
xy=23\frac xy = \frac 23 ആയാൽ 5x+2y5x2y \frac {5x+2y}{5x-2y} എത്ര ?
The digit in unit’s place of the product 81 × 82 × 83 × ... × 89 is:
ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മിഠായിയുടെ എണ്ണത്തിൻറ പകുതിയും ഒന്നും ഒരു കുട്ടിക്കു കൊടുത്തു. ബാക്കിയുളളതിൻറെ പകുതിയും ഒന്നും രണ്ടാമത്തെ കുട്ടിക്കും ശിഷ്ടമുഉള്ളതിന്റെ പകുതിയും ഒന്നും മൂന്നാമത്തെ കുട്ടിക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മിഠായി ഒന്നും അവശേഷിച്ചില്ല. ആദ്യം ഉണ്ടായിരുന്ന മിഠായി എത്ര?
- 5 (-7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :