App Logo

No.1 PSC Learning App

1M+ Downloads
(1, 2, 3,..........,15) എന്നീ സംഖ്യകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സംഖ്യ 4 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്താണ്?

A1/4

B1/5

C1/6

D1/3

Answer:

B. 1/5

Read Explanation:

1 മുതൽ 15 വരെയുള്ള സംഖ്യകളിൽ 4 ന്ടെ ഗുണിതങ്ങൾ A = {4,8,12} n(A)=3 n(S)= 15 P(A)= n(A)/n(S) = 3/15=1/5


Related Questions:

ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അറിയപ്പെടുന്നത്
2 കൈ-വർഗ്ഗ സാംഖ്യജങ്ങളുടെ അംശബന്ധം ________ ആണ്
ഒരു സമചതുര കട്ട 2 പ്രാവശ്യത്തെ എറിയുന്നു. അപ്പോൾ കിട്ടുന്ന 2 മുഖങ്ങളിലെയും സംഖ്യകളുടെ തുക 5 ആണ്. എങ്കിൽ കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും 3 എന്ന സംഖ്യ കിട്ടാനുള്ള സോപാധിക സാധ്യത കണ്ടെത്തുക.
ഒരു പൈചാർട്ടിന്റെ ആകെ കോൺ അളവ്
There are 50 mangoes in a basket, 20 of which are unripe. Another basket contains 40 mangoes, with 15 unripe. If we take one mango from each basket, what is the probability of both being unripe?