App Logo

No.1 PSC Learning App

1M+ Downloads
ഒരു പകിട കറക്കുമ്പോൾ 5 നേക്കാൾ വലിയ ആഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിന് ഉദാഹരണമാണ്?

Aസാധ്യമല്ലാത്ത സംഭവം

Bതീർച്ചയുള്ള സംഭവം

Cലഘു സംഭവം

Dസംയുക്ത സംഭവം

Answer:

A. സാധ്യമല്ലാത്ത സംഭവം

Read Explanation:

ഒരു പകിട കറക്കുമ്പോൾ ഉള്ള സാധ്യത മേഖല = {1,2, 3, 4, 5, 6} 5നു മുകളിൽ അഭാജ്യ സംഖ്യ ഈ സാധ്യത മേഖലയിൽ ഇല്ലാത്തതിനാൽ ഇതൊരു സാധ്യമല്ലാത്ത സംഭവമാണ്.


Related Questions:

കർട്ടോസിസ് ഗുണാങ്കം കണ്ടെത്തുക. 𝜇₁ = 0, 𝜇₂ = 2 , 𝜇₃ = 0.8, 𝜇₄ = 12.25
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :
When a coin is tossed it may turn up a head or a tail but we are not sure which one of these results will actually be obtained. Such experiment are called __________
Which of the following is true
X , Y എന്നിവ രണ്ടു അനിയാ ത ചരങ്ങളും a,b എന്നിവ രണ്ടു സ്ഥിര സംഖ്യകളും ആയാൽ aX + bY ഒരു