Challenger App

No.1 PSC Learning App

1M+ Downloads
1.1930 ൽ പോൾ എഴുതിയ നോവൽ വിമർശനം ലോകസാഹിത്യത്തിൽ വരെ പരിഗണനീയമായ ഒരു പഠനഗ്രന്ഥമാണെന്ന് അത്യുക്തിസ്പര്ശമില്ലാതെ പറയാവുന്നതാണ് .2.ബർണാഡ്‌ഷാവിന്റെ ബുദ്ധിയും മല്ലീനാഥന്റെ ഹൃദയവും അവ്യോഖ്യേയമായ ഏതോ രാസപാകത്തിൽ തന്നിൽ ഉൾച്ചേർത്തു സ്വാംശീകരിച്ച കുട്ടിക്കൃഷ്ണമാരാർ പൂർവാഹ്നത്തിലെ വെയിൽ പോലെ മലയാള സാഹിത്യത്തിൽ എന്നും വളർന്നു കൊണ്ടിരിക്കുന്ന ശക്തിആയിരിക്കും . ആരുടെ പ്രസ്താവനകളാണിത് ?

Aപത്മനരാമചന്ദ്രൻ നായർ

Bഎം .തോമസ് മാത്യു

Cകേസരി എ .ബാലകൃഷ്ണ പിള്ള

Dസുകുമാർ അഴീക്കോട്

Answer:

D. സുകുമാർ അഴീക്കോട്


Related Questions:

കുമാരനാശാന്റെ കൃതിയായ നളിനിയെ പറ്റി 'നളിനി കട്ടതടഞ്ഞിട്ട് നടക്കാൻ വയ്യാത്ത വയലാണ് 'എന്നഭിപ്രായപെട്ടത് ആര് ?
ഹെജിമണി (hege mony )എന്ന സംഞ്ജ മുന്നോട്ട് വെച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ ആര് ?
"മലയാളസാഹിത്യത്തിൽ ആദ്യത്തെ ഫെമിനിസ്റ്റ് കവിയാരാണ് എന്ന ചോദ്യത്തിന് ഉണ്ണായിവാര്യർ എന്ന ഉരം കിട്ടാവുന്ന രീതിയിൽ ആ കവി ദമയന്തിക്ക് ഇതിഹാസത്തിൽ നിന്നു വ്യത്യസ്തമായ വ്യക്തിത്വം നൽകി, പീഡിതസ്ത്രീപക്ഷത്തിന്റെ അഭിഭാഷകനാകുന്നു ." - ആരുടെ നിരീക്ഷണമാണ് ഇ വരികൾ?

"നിരൂപകൻ പക്ഷപാതം പ്രകടിപ്പിക്കണം. അത് വ്യക്തിപക്ഷപാതം അല്ല, ഗുണപക്ഷപാതം ആയിരിക്കണം" എന്ന് അഭിപ്രായപ്പെട്ട മലയാളനിരൂപകൻ ആര്?

വ്യംഗ്യമില്ലാതെ വാച്യം മാത്രമുള്ള കാവ്യങ്ങളെ ആനന്ദവർദ്ധനൻ ______ എന്ന് വിശേഷിപ്പിക്കുന്നു?