1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?Aദ്രവീകരണ ലീനതാപം:Bബാഷ്പന ലീനതാപംCലീനതാപംDഇവയൊന്നുമല്ലAnswer: B. ബാഷ്പന ലീനതാപം Read Explanation: ബാഷ്പന ലീനതാപം 1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപംUnit - J / kgDimension - [M0 L2 T-2]Q = m Lv Read more in App