App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?

Aകലോറി

Bജൂൾ

Cകെൽവിൻ

Da യും b യും

Answer:

D. a യും b യും

Read Explanation:

താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

  • കലോറി 
  • ജൂൾ 
  • BTU (British thermal unit)

ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് - താപം

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് - താപനില 


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?