1. സ്വകാര്യതയ്ക്കുള്ള അവകാശ ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. 2. ജീവനോപാധികൾ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. മുകളിൽ കൊടുത്ത പ്രസ്താവനകളിൽ ശരിയായതേത് ?
A1 ശരിയായത്
B2 ശരിയായത്
C1 തെറ്റ് 2 ശരി
D1 ഉം 2 ഉം ശരി
A1 ശരിയായത്
B2 ശരിയായത്
C1 തെറ്റ് 2 ശരി
D1 ഉം 2 ഉം ശരി
Related Questions:
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തത് ?